എന്നെയും കൂട്ടുമോ ?
ഞാന്‍ പ്രണയിനി....
അക്ഷരങ്ങളെയും പ്രണയത്തെയും ,ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പാവം പാവം പെണ് കുരുന്നു..
പാവം എന്ന് പറഞ്ഞെങ്കിലും അത്ര പാവം ഒന്നും അല്ല കേട്ടോ ഞാന്‍..എന്നാലും സ്നേഹം തരുന്നവരെ
ഞാന്‍ ഒരു പാട് സ്നേഹിക്കും..സങ്കടപ്പെടുത്തുന്നവരുടെ നെഞ്ചു കീറി ഞാന്‍ ചോര കുടിക്കും ..
ചുമ്മാ പറഞ്ഞതാണ് കേട്ടോ ...ബ്ലോഗിങ് ലോകത്തെ കുറിച്ച് ഒന്നും അറിയില്ല..എന്റെ ഏകാന്ത ചിന്തകള്‍
പങ്കു വയ്ക്കാന്‍ ഒരിടം ..അത്രേയുള്ളൂ..എനിക്ക് നിറയെ കൂട്ടുകാര്‍ വേണം ..കമന്റുകള്‍ വേണം ..
എന്താ നിങ്ങള്‍ എന്നെ കൂടി കൂട്ടില്ലേ ..ഒരു പാവം പെണ്ണിന്റെ അപേക്ഷ തട്ടിക്കളയരുതേ....